'പിണക്കങ്ങളെല്ലാം പറഞ്ഞുതീർത്തു'; അമരീന്ദര്‍ സിങും സിദ്ദുവും വീണ്ടും കൈകോര്‍ക്കും
ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന് ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു.